പഞ്ചായത്ത്

റീതു മോഹന്‍

പ്രസിഡൻ്റ്

പി സി ബാബു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈലജ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു ജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാബിന റ്റി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരീഷ് ലാൽ എൻ. സി.

സെക്രട്ടറി, ഇടവ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങൾജില്ലാ: തിരുവനന്തപുരം താലൂക്ക്: വർക്കല വില്ലജ്: ഇടവപഞ്ചായത്തിലൂടെഭൂപ്രകൃതി-കൃഷിതിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ഇടവാ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് അറബിക്കടലും, കിഴക്കും തെക്കും വശങ്ങളിലായി വര്‍ക്കല നഗരസഭയും, വടക്കുഭാഗത്ത് ഇടവ-നടയറ കായലുമാണ് അതിര്‍ത്തികള്‍. പഞ്ചായത്തിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും ചരിഞ്ഞാണ് പഞ്ചായത്തിന്റെ കിടപ്പ്. ഭൂപ്രകൃതിയനുസരിച്ച് ഇടവാ പഞ്ചായത്തുപ്രദേശത്തെ ഉയര്‍ന്ന സമതലം, ചെരിവുപ്രദേശങ്ങളും താഴ്വരകളും, സമതലപ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, തീരപ്രദേശം എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിക്കാം. പഞ്ചായത്തിന്റെ വിസ്തൃതിയുടെ 80% സമതല പ്രദേശങ്ങളാണ്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളാണിത്. മിക്കവാറും എല്ലാ വീടുകളിലും അടിസ്ഥാന സൌകര്യങ്ങളായ കിണര്‍, കക്കൂസ് എന്നിവ ഉണ്ട്. പ്രധാനകൃഷി തെങ്ങ്, വാഴ, പച്ചക്കറി തുടങ്ങിയവയാണ്. ശരാശരി മഴ ലഭിക്കുന്ന പഞ്ചായത്താണ് ഇടവാ ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തില്‍ 12 കുളങ്ങളും 20 പൊതുകിണറുകളും ഇടവാ നടയറ കായലുമാണ് പ്രധാന ജലസ്രോതസ്സുകള്‍. ഇടവാ ദേശം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു കൃഷിമേഖലയായിരുന്നു. പക്ഷെ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം