വാർഷിക ധനകാര്യ പത്രിക 2024-25

ഗ്രാമപഞ്ചായത്ത് വാർഷിക ധനകാര്യ പത്രിക എന്നാല്‍  ഗ്രാമപഞ്ചായത്തിന്‍റെ സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തനഫലവും വൃക്തമാക്കുന്നതും വര്‍ഷാന്ത്യത്തില്‍ പഞ്ചായത്ത് തയ്യാറാക്കുന്നതുമായ പത്രിക എന്ന് അര്‍ത്ഥമാകുന്നു.  പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ധനകാര്യപരമായ പ്രവർത്തനങ്ങൾക്ക് ഇത് ഒരു മാർഗ്ഗരേഖയായി പ്രവർത്തിക്കുന്നു. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ (Kerala Panchayat Raj Act) വകുപ്പ്  215 ഉം - . കേരളം പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങള്‍ 2011 ലെ ചട്ടം  62 അനുസരിച്ചാണ് ഗ്രാമപഞ്ചായത്ത് ഓരോ സാമ്പത്തിക വർഷാവസാനവും അവരുടെ സാമ്പത്തിക നില വ്യക്തമാക്കുന്ന വാർഷിക കണക്കുകൾ തയ്യാറാക്കുന്നത്.

ഇടവ ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തികവര്‍ഷത്തെ  വാര്‍ഷിക ധനകാര്യപത്രിക ഉള്ളടക്കം ചെയ്യുന്നു.

  • Income and Expenditure
  • Receipt and Payment
  • Cashflow Statement
  • Trial Balance
  • Balance Sheet