ഓഡിറ്റ് റിപ്പോർട്ട് 2024-25
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (Local Self Government Institutions - LSGIs) കണക്കുകളും ലോക്കൽ ഫണ്ടുകളും ഓഡിറ്റ് ചെയ്യുന്നതിനുള്ള നിയമപരമായ ഏജന്‍സിയാണ് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (Kerala State Audit Department - KSAD).
ഇടവാ ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.