ഇടവ ഗ്രാമപഞ്ചായത്ത്- പരിസ്ഥിതി ദിന സ്പെഷ്യല്‍ ഗ്രാമസഭ

World Environment Day 2026

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ എന്ന സന്ദേശത്തോടു കൂടി ഇടവ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിന സ്പെഷ്യല്‍ ഗ്രാമസഭാ യോഗം ചേര്‍ന്നു.

സ്പെഷ്യല്‍  ഗ്രാമസഭ